Right 1തീരുവ വിരുദ്ധ പരസ്യത്തില്‍ കളിയാക്കിയതില്‍ ട്രംപിന് കടുത്ത അനിഷ്ടം; ഒടുവില്‍ മാപ്പ് പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി; കാര്‍ണിയുടെ മാപ്പ് സ്വീകരിച്ചെങ്കിലും വ്യാപാര ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്ന ഉടക്കില്‍ യുഎസ് പ്രസിഡന്റ്; തന്റെ ഇഷ്ടനേതാവായ റെണാള്‍ഡ് റീഗന്റെ വാക്കുകളെ വളച്ചൊടിച്ചതിലെ ദേഷ്യം തീരുന്നില്ലമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 9:29 PM IST